Surprise Me!

Rishabh Pant is left-handed Sehwag, says Inzamam-ul-Haq | Oneindia Malayalam

2021-03-09 64 Dailymotion

Rishabh Pant is left-handed Sehwag, says Inzamam-ul-Haq<br />നിരവധി പ്രമുഖര്‍ റിഷഭിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ പാക് നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖും റിഷഭിനെ പ്രശംസിച്ചിരിക്കുകയാണ്. റിഷഭിന്റെ ബാറ്റിങ് കാണുമ്പോള്‍ വീരേന്ദര്‍ സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെയാണ് തോന്നുന്നതെന്നാണ് ഇന്‍സമാം ഉല്‍ ഹഖ് അഭിപ്രായപ്പെട്ടത്<br /><br />

Buy Now on CodeCanyon